2011 സെപ്റ്റംബർ 15, വ്യാഴാഴ്‌ച

ഔഷധസസ്യപഠനക്യാമ്പ് നടത്തി


എരിക്കുളം:ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ കക്കാട്ട് ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എരിക്കുളം വലിയപാറയില്‍ വെച്ച് ഔഷധസസ്യപഠനക്യാമ്പ് നടത്തി.സൂഫി വൈദ്യര്‍ ഹംസ മടിക്കൈ ക്ലാസെടുത്തു.അപൂര്‍വ്വങ്ങളായ അനേകം ഔഷധസസ്യങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി.എരിക്കുളം വലിയപാറയുടെ സവിശേഷമായ ജൈവവിധ്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് ക്യാംപ് ആവശ്യപ്പെട്ടു.ജയന്‍ നീലേശ്വരം, ശ്യാമശശി എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ